Question 1

2024 ലെ ലോകാരോഗ്യ ദിനത്തിന്റെ തീം എന്തായിരുന്നു


- എന്റെ ആരോഗ്യം, എന്റെ അവകാശം

Question 2

2024 ലെ ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് ?


- മാക്സ് വേർസ്റ്റപ്പൻ

Question 3

ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രം


- ആടുജീവിതം

Question 4

2024 ലെ പൊതു തിരഞ്ഞെടുപ്പിനെ പറ്റിയുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച സംവിധാനം


- Myth Vs Reality Register

Question 5

IPL ൽ 4000 റൺസ് പൂർത്തിയാക്കിയ ആദ്യ മലയാളി


- സഞ്ജു വി.സാംസൺ

Question 6

2024 ൽ 75 വർഷം പൂർത്തിയാക്കിയ അന്താരാഷ്ട്ര സംഘടന ഏത്


-NATO

Question 7

ലോക്‌സഭയിലെ ഏറ്റവും ചെറിയ മണ്ഡലം ഏത്


- ലക്ഷദ്വീപ്

Question 8

കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഏത് സ്റ്റേഷനുകൾക്കിടയിൽ ഓടും


- എറണാകുളം - ബാംഗ്ലൂർ

Question 9

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് എത്ര പേർ മത്സരിക്കും ?


- 194 മത്സരാർത്ഥികൾ

Question 10

ഐ.പി.എൽ ലീഗിന്ടെ ചരിത്രത്തിൽ 1000 റൺസ്, 100 വിക്കറ്റ്, 100 ക്യാച്ചുകൾ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന ആദ്യ വ്യക്തിയായി മാറിയത്


- രവീന്ദ്ര ജഡേജ