Question 1

സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ജി.ഐ ടാഗ് ലഭിച്ച മിറാജ് നഗരം ഏത് സംസ്ഥാനത്താണ്


- മഹാരാഷ്ട്ര

Question 2

ഏത് രാജ്യത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിൽ, 2024 ഏപ്രിൽ 07 ന് വംശഹത്യയുടെ സ്മരണയ്ക്കായി കുത്തബ് മിനാർ പ്രകാശിച്ചു


- റുവാണ്ട

Question 3

ഇന്ത്യയുടെ ആദ്യ സ്വകാര്യ മേഖലയിൽ നിർമ്മിച്ച സബ് മീറ്റർ റെസൊല്യൂഷൻ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്ടെ പേര്


- TSAT - IA

Question 4

ഇന്ത്യയ്ക്ക് പ്രവർത്തിക്കാനുള്ള അവകാശം ലഭിച്ച പോർട്ട് സിറ്റ്‌വെ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്


- മ്യാൻമാർ

Question 5

എവറസ്റ്റ് കൊടുമുടിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ ഏത് രാജ്യത്തിന്റെ സൈന്യമാണ് ഒരു ക്യാമ്പയിൻ ആരംഭിക്കുന്നത്


- നേപ്പാൽ സൈന്യം

Question 6

ദേശീയ വനിതാ ഹോക്കി ലീഗ് ഏത് നഗരത്തിലാണ് ഉദ്‌ഘാടനം ചെയ്യുന്നത്


- റാഞ്ചി

Question 7

എപ്പോഴാണ് 'ഇംഗ്ലീഷ് ഭാഷാ ദിനം' ആചരിക്കുന്നത്


- ഏപ്രിൽ 23

Question 8

ഏത് ദൗത്യത്തിനാണ് ഐ.എസ്.ആർ.ഒ ടീമിന് 2024 ലെ ബഹിരാകാശ പര്യവേഷണത്തിനുള്ള ജോൺ എൽ.ജാക് സ്വിഗെർട്ട് ജൂനിയർ പുരസ്‌കാരം ലഭിച്ചത്


- ചന്ദ്രയാൻ 3 ദൗത്യം

Question 9

എയർ ഇന്ത്യയുടെ ആഗോള വിമാനത്താവള പ്രവർത്തനങ്ങളുടെ തലവനായി അടുത്തിടെ ആരെയാണ് നിയമിച്ചത്


- ജയരാജ് ഷൺമുഖം

Question 10

സെൻട്രൽ റിസർവ് പോലീസ് സേനയിലെ ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എല്ലാ വർഷവും ഏത് തീയതിയിലാണ് CRPF ധീര ദിനം ആഘോഷിക്കുന്നത്


- 09 ഏപ്രിൽ