അന്തർ സംസ്ഥാന കൗൺസിലിന്റെ ചെയർമാൻ ആരാണ്?
ടി-20 ക്രിക്കറ്റിൽ 500 സിക്‌സറുകൾ തികച്ച ആദ്യ ഇന്ത്യക്കാരൻ ആരാണ്?
സി.ബി.ഐ യിൽ ജോയിന്റ് ഡയറക്ടർ ആയി അടുത്തിടെ നിയമിതനായത് ആരാണ്?
'Knife' എന്ന തന്റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കാൻ തയ്യാറായ ബ്രിട്ടീഷ് അമേരിക്കൻ എഴുത്തുകാരന്റെ പേര്?
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെയും ബുധൻ ഗ്രഹത്തിലേയ്ക്കുള്ള സംയുക്ത ദൗത്യം എന്താണ്?
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ നിലവിലെ ഡയറക്ടർ ആരാണ്?
2023 ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ആരാണ്?
ഇന്ത്യൻ കരസേനയും വ്യോമസേനയും ഏത് ഓപ്പറേഷന്റെ 40 -ആം വാർഷികം 2024 ഏപ്രിൽ 13 ന് അനുസ്‌മരിച്ചു?
2024 ഏപ്രിൽ 15 മുതൽ 28 വരെ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും നടത്തുന്ന 14 ദിവസത്തെ അഭ്യാസത്തിന്റെ പേര്?
ഒരു ഇന്ത്യൻ ആർമി ഹോക്കി ടീമിന്റെ 1926 ലെ പര്യടനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ പദ്ധതിയിട്ട രാജ്യം?