ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്
അത്യാധുനിക 'ഹൈബ്രിഡ് പിച്ച്' സ്ഥാപിക്കുന്ന ആദ്യത്തെ ബി.സി.സി.ഐ അംഗീകൃത വേദിയായി മാറിയ സ്റ്റേഡിയം ഏതാണ്
വേൾഡ് ഇക്കണോമിക്ക് ഫോറം '2024 യംഗ് ഗ്ലോബൽ ലീഡർ' ആയി തിരഞ്ഞെടുത്തത് ആരെയാണ്
ഭാരത് പേയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ആരാണ് നിയമിതനായത്
ലോകത്തിൽ ആദ്യമായി മെനിഞ്ചൈറ്റിസിനെതിരെ വാക്സിൻ പുറത്തിറക്കിയ രാജ്യം
ലോക ഭൗമദിനം ആചരിക്കുന്നത് ഏത് തീയതിയിലാണ്
2023 - 24 സാമ്പത്തിക വർഷത്തിൽ 44 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത കേരളത്തിലെ വിമാനത്താവളം ഏതാണ്
ഇന്ത്യയിലെ ഏത് സ്ഥലത്താണ് 70 നിലകളുള്ള ക്ഷേത്രം നിർമ്മിക്കുന്നത്
2024 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി
എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ട് 2023 പ്രകാരം ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏതാണ്