Question 1

ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്


- ഹീമോഫീലിയ ബി

Question 2

ഇന്ത്യൻ നാവികസേനയുടെ അടുത്ത മേധാവിയായി ആരാണ് നിയമിതനായത്


- വൈസ് അഡ്മിറൽ ദിനേശ് ത്രിപാഠി

Question 3

2024 ഏപ്രിൽ 18 ന് യാത്രക്കാർക്കുള്ള വിസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കിക്കൊണ്ട് ഇ-വിസ സംവിധാനം ആരംഭിച്ച രാജ്യം ഏതാണ്


- ശ്രീലങ്ക

Question 4

ആദ്യമായി കേരളത്തിൽ പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡെക്കർ ട്രെയിൻ


- ഉദയ് എക്സ്‌പ്രസ്

Question 5

കോമൺ വെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം ആരാണ്


- വിനേഷ് ഫോഗട്ട്

Question 6

2024 - 25 അധ്യയന വർഷം മുതൽ പെർമനന്റ് എഡ്യൂക്കേഷൻ നമ്പർ നിർബന്ധമാക്കിയ സംസ്ഥാനം ഏത്


- ആന്ധ്രാപ്രദേശ്

Question 7

NSG യുടെ പുതിയ ഡയറക്ടർ ജനറാലായി ആരാണ് നിയമിതനായത്


- നളിൻ പ്രഭാത്

Question 8

ഇന്ത്യൻ പ്രീമിയർ ലീഗിൽ എം.എസ് ധോണിക്ക് ശേഷം 250 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ കളിക്കാരൻ ആരാണ്


- രോഹിത് ശർമ്മ

Question 9

അടുത്തിടെ ബ്രസീലിയൻ മഴക്കാടുകളിൽ നിന്ന് കണ്ടെത്തിയ അൾട്രാസോണിക് ഡിസ്ട്രസ് ശബ്ദം പുറപ്പെടുവിക്കുന്ന തവള ഇനം


- ലീഫ് ലിറ്റർ ഫ്രോഗ്

Question 10

2032 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന നഗരം


- ബ്രിസ്‌ബേൻ