Question 1

100 വർഷത്തിനിടെ അലിഗഡ് മുസ്ലീം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ ആയി നിയമിതയായത് ആരാണ്


- പ്രൊഫസർ നൈമ ഖാത്തൂൺ

Question 2

രാജ്യത്ത് ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചത്


- ഡി.ആർ.ഡി.ഒ

Question 3

ഡാറ്റാ ട്രാഫിക് ഉപഭോഗത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ ആയി മാറിയ ടെലികോം ഓപ്പറേറ്റർ ഏതാണ്


- റിലയൻസ് ജിയോ

Question 4

ബ്രസീലിലെ മഴക്കാടുകളിൽ നിന്നും അടുത്തിടെ കണ്ടെത്തപ്പെട്ട പുതിയ ഇനം പൂച്ച


- Leopardus Pardinoides

Question 5

2024 ഏപ്രിൽ 26 ന് ഇന്ത്യയിലുടനീളമുള്ള എത്ര മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്


- 88 മണ്ഡലങ്ങൾ

Question 6

2024 ലെ ഐ.സി.സി പുരുഷ ടി-20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി ആരെയാണ് നിയമിച്ചത്


- ഉസൈൻ ബോൾട്ട്

Question 7

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ പാസ്പോർട്ട് ഏത് രാജ്യത്തിന്റെ പാസ്പോർട്ടാണ്


- യു.എ.ഇ

Question 8

കടലിനു മേലെ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലം


- പാമ്പൻ പാലം

Question 9

2024 ഏപ്രിൽ 22 ന് അന്തരിച്ച 'ഇന്ത്യൻ സൈക്കോളജിയുടെ പിതാവിന്റെ' പേര്


- സുധീർ കാക്കർ

Question 10

പുരുഷന്മാരുടെ 10 M എയർ റൈഫിളിൽ നിലവിലുള്ള ഫൈനൽ ലോക റെക്കോർഡ് തകർത്തത് ഇന്ത്യയിൽ നിന്ന് ആരാണ്


- അർജുൻ ബാബുത