Question 1

2024 ഏപ്രിൽ 24 ന് ലതാ ദീനാനാഥ്‌ മങ്കേഷ്‌കർ അവാർഡ് ആർക്കാണ് ലഭിച്ചത്


- അമിതാഭ് ബച്ചൻ

Question 2

2024 ഭൗമ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാലാവസ്ഥാ ഘടികാരം സ്ഥാപിതമായത്


- ന്യൂഡൽഹി

Question 3

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ഷിപ്പ്മെൻറ് ഓപ്പറേഷൻ ആയി പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത് ഇന്ത്യയിലെ ഏത് തുറമുഖത്തിനാണ്


- വിഴിഞ്ഞം തുറമുഖം

Question 4

പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനായി ക്രൗൺ ഓഫ് തോൺസ് എന്ന സ്റ്റാർഫിഷുകളെ നിയന്ത്രിതമായി കൊന്നൊടുക്കിയ രാജ്യം


- ഓസ്ട്രേലിയ

Question 5

2024 ഏപ്രിലിൽ ഇന്ത്യൻ റിന്യുവബിൾ എനർജി ഡെവലപ്മെൻറ് ഏജൻസിക്ക് ഇന്ത്യൻ സർക്കാർ നൽകിയ ഏറ്റവും പുതിയ അംഗീകാരം എന്താണ്


- നവരത്ന പദവി

Question 6

അടുത്തിടെ വാഗമണ്ണിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം


- Litsea Vagamonica

Question 7

2024 വേൾഡ് U -20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ്


- ലിമ

Question 8

പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണ്


- ഷെഹ്ബാസ് ഷെരീഫ്

Question 9

2024 ലെ 21 -ആംത് U -20 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര സ്വർണ്ണ മെഡലുകൾ നേടി


- ഏഴു സ്വർണം

Question 10

ബോയിങ്ങിന്റെ സ്റ്റാർലൈൻ ബഹിരാകാശ വാഹനത്തിന്റെ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജ


- സുനിതാ വില്യംസ്