ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
2024 ഏപ്രിൽ 30 ന് നാവികസേനാ മേധാവിയായി ചുമതലയേറ്റത് ആരാണ്?
ഏഷ്യയിൽ നിന്നുള്ള 2024 ലെ ഗോൾഡ് മാൻ പ്രൈസ് ഇന്ത്യയിൽ നിന്ന് ആർക്കാണ് ലഭിച്ചത്?
ആഗോള മാധ്യമ അവാർഡ് നേടിയ ഇന്ത്യാ ടുഡേ വികസിപ്പിച്ച AI -പവേർഡ് ന്യൂസ് അവതാരകന്റെ പേര്?
സൂപ്പർ സോണിക് മിസൈൽ അസ്സിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ സംവിധാനം രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത സംഘടന?
ഏത് രാജ്യത്തിന്റെ ഏറ്റവും പുതിയ കറൻസിയാണ് ZiG?
ദേശീയ വനിതാ ഹോക്കി ലീഗ് 2024 ഏത് സംസ്ഥാനമാണ് ആതിഥേയത്വം വഹിക്കുന്നത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയുടെ പുതിയ ഡയറക്ടർ ജനറൽ?
2024 ൽ FIDE ഗ്രാൻഡ്‌മാസ്റ്റർ പദവി നേടിയത് ആരാണ്?
2025 BWF ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?