Bio-vision

Question 1

പാക്കേജ് ചെയ്ത ഭക്ഷണത്തിൽ ഉണ്ടാകേണ്ട പുതിയ റേറ്റിംഗ് സിസ്റ്റം


- Health Star

Question 2

ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്


- കോട്ടയം

Question 3

റഷ്യൻ പ്രസിഡന്റ് പ്ലാഡമിർ പുടിൻ ഉക്രെയ്നുമായി യുദ്ധം പ്രഖ്യാപിച്ച ദിവസം ?


- 2022 ഫെബ്രുവരി 24

Question 4

കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ്


- സച്ചിദാനന്ദൻ

Question 5

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്


- ഡോ.പി.എസ്. ശ്രീകല

Question 6

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട കേസ്


അഹമ്മദാബാദ് ബോംബ് സ്ഫോടന കേസ്

Question 7

അടിയന്തര സാഹചര്യങ്ങൾ അഭിമുഖികരിക്കേണ്ടി വരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി


- കരുതൽ

Question 8

2022 മാർച്ചിൽ CIAL (Cochin International Airport) നേത്യത്വത്തിൽ 12 MW സൗരോർജ പ്ലാന്റ് നിലവിൽ വരുന്നത്


- പയ്യന്നൂർ

Question 9

യുക്രനിലേക്കുള്ള അധിനിവേശം കാരണം റഷ്യയ്ക്ക് നഷ്ടമായ ചെസ് ഒളിംപ്യാഡ് ആതിഥ്യം ഏറ്റെടുത്ത രാജ്യം


- ഇന്ത്യ

Question 10

യുക്രനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ രക്ഷാദൗത്യം


- ഓപ്പറേഷൻ ഗംഗ