Question 1

ഇന്ത്യൻ സൈന്യവും പുനിത് ബാലൻ ഗ്രൂപ്പും ചേർന്ന് രാജ്യത്തെ ആദ്യത്തെ ഭരണഘടനാ പാർക്ക് എവിടെയാണ് ഉദ്‌ഘാടനം ചെയ്തത്?


- പൂനെ

Question 2

അടുത്തിടെ അർജന്റീനയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ 90 ദശലക്ഷം വർഷം പഴക്കമുള്ള സസ്യഭുക്കായ ദിനോസർ ഫോസിൽ?


- ചകിസോറസ് നെകുൽ

Question 3

2024 പുരുഷ ടി-20 ലോകകപ്പ് നിയന്ത്രിക്കുന്ന ഇന്ത്യയിൽ നിന്നുള്ള അമ്പയർമാരുടെ പേര്?


- നിതിൻ മേനോനും ജയരാമൻ മദന ഗോപാലും

Question 4

2024 ഏപ്രിൽ 30 ന് ആഫ്രിക്കൻ രാജ്യത്തിനായി UPI പോലുള്ള ഒരു തൽക്ഷണ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കാൻ ഇന്ത്യയും ഏത് രാജ്യത്തെ ബാങ്കും സമ്മതിച്ചു?


- ബാങ്ക് ഓഫ് നമീബിയ

Question 5

അടുത്തിടെ ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യുണലിന്ടെ ചെയർമാനായി നിയമിതനായത്?


- സഞ്ജയ് കുമാർ മിശ്ര

Question 6

2024 -ൽ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്‌കാരത്തിന് അർഹയായത്?


- ഷീല

Question 7

2024 മെയ് 04 ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം?


- ഹമീദ ബാനു

Question 8

അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആന്റി സബ്‌മറൈൻ മിസൈൽ സിസ്റ്റം?


- SMART

Question 9

ലോക മാധ്യമ സ്വാതന്ത്ര്യ ദിനം 2024 ഏത് തീയതിയിലാണ് ആഘോഷിക്കുന്നത്?


- 03 മെയ് 2024

Question 10

രാജ്യത്ത് കോളേജ് ക്യാമ്പസിൽ സ്ഥാപിതമായ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വന്ന കോളേജ്?


- ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി