Question 1

2023 -24 ഐ.എസ്.എൽ കിരീടം നേടിയത്?


- മുംബൈ സിറ്റി

Question 2

കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ് 2024 ജൂൺ 04 ന് ആരംഭിക്കുന്നത് എവിടെ നിന്നാണ്?


- തിരുവനന്തപുരം

Question 3

ലോക പത്ര സ്വാതന്ത്ര്യ സൂചിക 2024 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?


- 159

Question 4

2024 തോമസ് കപ്പ് ആൻഡ് യൂബർ കപ്പ് ജേതാക്കളായത്?


- ചൈന

Question 5

2024 ഫോർമുല വൺ മിയാമി ഗ്രാൻഡ് പ്രിക്‌സ് ജേതാവായത്?


- ലാൻഡോ നോറിസ്

Question 6

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ടീം ഏതാണ്?


- മുംബൈ സിറ്റി എഫ്.സി

Question 7

ഐ.സി.സി വനിതാ ടി-20 ലോകകപ്പ് 2024 ഏത് രാജ്യത്താണ് സംഘടിപ്പിക്കുന്നത്?


- ബംഗ്ലാദേശ്

Question 8

നക്ഷത്ര സഭ എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ആസ്ട്രോ ടൂറിസം ക്യാമ്പയിൻ ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്?


- ഉത്തരാഖണ്ഡ്

Question 9

എല്ലാ വർഷവും ഏത് തീയതിയിലാണ് ലോക അത്ലറ്റിക്ക്‌സ് ദിനം ആചരിക്കുന്നത്?


- മെയ് 07

Question 10

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് 2024 മെയ് 07 ന് മൂന്നാം തവണയും ബഹിരാകാശത്തേക്ക് പറക്കാൻ തയ്യാറായിരിക്കുന്ന പേടകത്തിന്ടെ പേര്?


- ബോയിങ് സ്റ്റാർലൈനർ