Question 1

കേരളത്തിലെ രണ്ടാമത്തെ മെട്രോ നിലവിൽ വരുന്ന ജില്ല?


- തിരുവനന്തപുരം

Question 2

2024 ലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആരാണ്?


- ഹർമൻ പ്രീത് കൗർ

Question 3

കേരളത്തിൽ റിപ്പോർട്ട് ചെയ്ത വെസ്റ്റ് നൈൽ പനി പരത്തുന്നത് ഏത് ഇനം കൊതുകാണ്?


- ക്യൂലക്സ് ഇനം കൊതുകുകൾ

Question 4

Paytm money യുടെ പുതിയ സി.ഇ.ഒ ആയി ആരാണ് നിയമിതനായത്?


- രാകേഷ് സിംഗ്

Question 5

2024 ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്?


- പ്രതിഭ റേ

Question 6

2023 ൽ സൗരോർജ്ജ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ റാങ്ക് എന്തായിരുന്നു?


- മൂന്നാമത്

Question 7

'സ്കൂൾ ഓൺ വീൽസ്' സംരംഭം ആരംഭിച്ച സംസ്ഥാനം?


- മണിപ്പൂർ

Question 8

ബോർഡർ റോഡ് ഓർഗനൈസേഷൻ ഏത് മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്?


- പ്രതിരോധ മന്ത്രാലയം

Question 9

ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാനുള്ള ഇന്ത്യൻ എയർ ഫോഴ്സ് ഓപ്പറേഷൻടെ പേര്?


- ബാംബി ബക്കറ്റ് പ്രവർത്തനങ്ങൾ

Question 10

2024 ലെ ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ്?


- മാക്സ് വേർസ്റ്റപ്പൻ