Question 1

ഇന്ത്യയിലെ ആദ്യ വാണിജ്യ MCU ചിപ്പ്


- Secure IoT

Question 2

പ്രെഗ്നന്റ് വുമൺ എന്നതിന് പകരം പ്രെഗ്നന്റ് പേഴ്സൺ എന്ന പദം ഉപയോഗിക്കണമെന്ന് അടുത്തിടെ പ്രസ്താവിച്ച കോടതി


- സുപ്രീം കോടതി

Question 3

ലോകത്തിലെ ആദ്യ AI നയതന്ത്രജ്ഞ


- വിക്ടോറിയ ഷീ

Question 4

2024 ലെ പത്മപ്രഭ പുരസ്‌കാരത്തിന് അർഹനായത്


- റഫീക്ക് അഹമ്മദ്

Question 5

2024 -ൽ പുറത്തുവിട്ട വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രവാസിപ്പണം എത്തുന്ന രാജ്യം


- ഇന്ത്യ

Question 6

2023 -ലെ സോളാർ എനർജി ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം


- 3

Question 7

അടുത്തിടെ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം


- ജർമ്മനി

Question 8

ഇൻഷുറൻസ് കമ്പനികളുടെ റെഗുലേറ്റർ ഏത് സ്ഥാപനമാണ്


- IRDAI

Question 9

2024 മെയ് 11 ന് സാഹിത്യ അക്കാദമി ഫെലോഷിപ്പ് ആർക്കാണ് ലഭിച്ചത്


- റസ്കിൻ ബോണ്ട്

Question 10

ഇന്ത്യയിൽ ദേശീയ സാങ്കേതിക ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത്


- 11 മെയ്