അടുത്തിടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലാൻഡ് താരം
എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതൽ കയറ്റം കയറിയതിന്റെ റെക്കോർഡ് തകർത്ത് ചരിത്രം സൃഷ്ടിച്ചത് ആരാണ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് ആരാണ്
2023 -ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള വിമാനത്താവളം
എവറസ്റ്റ് ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗെയുടെ ജീവചരിത്ര സിനിമ
അടുത്തിടെ ഭൂമിയിൽ ഉണ്ടായ സൗരോർജ്ജ കൊടുങ്കാറ്റിന് കാരണമായ സൂര്യനിൽ നടന്ന പ്രതിഭാസം
ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനികാഭ്യാസത്തിന്ടെ ഏഴാമത് എഡിഷൻ 'ശക്തി' ഏത് സംസ്ഥാനത്താണ് നടക്കുന്നത്
2024 മെയ് 13 ന് പൊട്ടിത്തെറിക്കാൻ തുടങ്ങിയ ഇബു അഗ്നിപർവ്വതം ഏത് രാജ്യത്താണ്
2024 ൽ അന്തരിച്ച അമേരിക്കൻ ചലച്ചിത്ര സംവിധായകൻ
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച വ്യക്തി