Question 1

മിമാസ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്


- ശനി

Question 2

ഏത് രാജ്യത്താണ് PhonePe അടുത്തിടെ UPI സേവനങ്ങൾ ആരംഭിച്ചത്


- ശ്രീലങ്ക

Question 3

ഇന്ത്യയിൽ ആദ്യമായി 10 കോടി ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് ഐഡികൾ സൃഷ്ടിച്ച സംസ്ഥാനം


- ഉത്തർപ്രദേശ്

Question 4

കാഴ്ചയുടെ തന്മാത്രകൾ എന്ന പുസ്തകത്തിന്ടെ രചയിതാവ്


- ബ്ലസ്സി

Question 5

ധ്യാൻചന്ദ് ഖേൽ രത്ന പുരസ്‌കാരം നേടിയ ഏക ഫുട്ബോൾ താരം ആരാണ്


- സുനിൽ ഛേത്രി

Question 6

2024 മെയ് 16 ന് സുപ്രീം കോടതി ബാർ അസ്സോസിയേഷന്റെ പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്


- കപിൽ സിബൽ

Question 7

2027 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത രാജ്യം ഏതാണ്


- ബ്രസീൽ

Question 8

ഏത് മേഖലയിലേക്ക് അസാധാരണമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി യു.എ.ഇ 10 വർഷത്തെ ബ്ലൂ റെസിഡന്റ്‌സ് വിസ അവതരിപ്പിക്കുന്നു


- പരിസ്ഥിതി സംരക്ഷണം

Question 9

ലോക ഹൈപ്പർ ടെൻഷൻ ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത്


- 17 മെയ്

Question 10

ഇന്റർനാഷണൽ ബുക്ക് ഓഫ് ഓണർ, രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ടണൽ ആയി പ്രഖ്യാപിച്ച തുരങ്കം


- സെല ടണൽ