Question 1

അടുത്തിടെ ഭൂമിശാസ്ത്രപരമായ സൂചന ടാഗ് ലഭിച്ച അംബാജി വൈറ്റ് മാർബിൾ ഏത് സംസ്ഥാനത്തിൽ നിന്നുള്ള മാർബിളാണ്


- ഗുജറാത്ത്

Question 2

ഇന്ത്യയിലെ ആദ്യ വെർച്വൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്


- HDFC

Question 3

ലോകത്തിലാദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം


- ജപ്പാൻ

Question 4

അടുത്തിടെ WADA യുടെ വിലക്ക് ലഭിച്ച ഇന്ത്യൻ ബോക്‌സർ


- പർവീൻ ഹൂഡ

Question 5

സാഗർ പരിക്രമ യാത്ര'യുടെ ലക്‌ഷ്യം എന്താണ്


- മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക

Question 6

അസർബൈജാനിൽ നിന്നുള്ള ഔദ്യോഗിക സന്ദർശനത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാനിയൻ പ്രെസിഡന്റിന്റെ പേര്


- ഇബ്രാഹിം റൈസി

Question 7

2024 ൽ സിൽവർ ജൂബിലി ആചരിച്ച കേരളത്തിലെ എയർപോർട്ട്


- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Question 8

2024 മെയിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന ബ്രിട്ടീഷുകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത്


- കെന്റൺ കൂൾ

Question 9

ചൂണ്ടു വിരൽ ഉപയോഗിച്ച് നിരവധി സാഹിത്യകൃതികൾ രചിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പ്രവേശിച്ച കേരളത്തിൽ നിന്നുള്ള വ്യക്തിയുടെ പേര്


- പ്രകാശ് ബാബു

Question 10

ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഒരു ട്രാക്ക് ഇനത്തിൽ ഇന്ത്യക്ക് ആദ്യമായി സ്വർണം നേടിക്കൊടുത്തത് ആരാണ്


- ദീപ്തി ജീവൻജി