Question 1

ശ്രീലങ്കയിൽ ഇന്ത്യൻ വംശജരായ തമിഴരുടെ 200 വർഷം പൂർത്തിയാക്കിയതിന്ടെ സ്മരണയ്ക്കായി പുറത്തിറക്കിയ ആദ്യ സ്റ്റാമ്പ് ലഭിച്ചത് ആർക്കാണ്


- ശ്രീ ശ്രീ രവിശങ്കർ

Question 2

അക്വാട്ടിക് മത്സരങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീന്തൽക്കുളം സ്ഥിതി ചെയ്യുന്നത്


- ഭൂട്ടാൻ

Question 3

2024 മെയിൽ ഗവേഷകർ കണ്ടെത്തിയ നൈൽ നദിയുടെ നഷ്ടപ്പെട്ട കൈവഴി


- അഹ്‌റമത്ത്

Question 4

2024 - ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയത്


- Jenny Erpenbeck

Question 5

വംശനാശ ഭീഷണി നേരിടുന്ന പോളോ പോണിയെ സംരക്ഷിക്കാൻ 30 ഏക്കർ പുൽമേടുകൾ അനുവദിച്ച സംസ്ഥാനം


- മണിപ്പൂർ

Question 6

എവറസ്റ്റ് കീഴടക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞവനുമായി ആരാണ് മാറിയത്


- കാമ്യ കാർത്തികേയൻ

Question 7

2024 ലെ അന്താരാഷ്ട്രാ ബുക്കർ പ്രൈസ് നേടിയത് ആരാണ്


- ജന്നി എർപെൻബെക്ക്

Question 8

2024 മെയ് 19 ന് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത ആരാണ്


- ജ്യോതി രാത്രേ

Question 9

2024 മെയ് 26 ന് ഡി ഡി കിസാൻ ലോഞ്ച് ചെയ്യുന്ന രണ്ട് AI ആങ്കറുകളുടെ പേര്


- ക്രിഷ് ആൻഡ് ഭൂമി

Question 10

2024 കാൻസ് ഫിലിം ഫെസ്റ്റിവലിൽ Pierre Angenieux അവാർഡ് നേടിയത്


- സന്തോഷ് ശിവൻ