Question 1

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്


- പായൽ കപാഡിയ

Question 2

ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്


- ചിലി

Question 3

2024 മെയിൽ മനുഷ്യനിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത രാജ്യം


- ഓസ്‌ട്രേലിയ

Question 4

2024 മെയ് 27 ന് 2024 ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ അവാർഡ് ആർക്കാണ് ലഭിച്ചത്


- പ്രതിഭ റേ

Question 5

ഇന്ത്യൻ ആർമി അവരുടെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് ഏത് കമ്പനിയിൽ നിന്നാണ് വാങ്ങിയത്


- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

Question 6

നാഷണൽ ഡിഫൻസ് അക്കാദമിയുടെ കമാൻഡർ ആയി അടുത്തിടെ നിയമിതനായത്


- ഗുർചരൺ സിംഗ്

Question 7

അടുത്തിടെ 50,000 വർഷം പഴക്കമുള്ള നിയാണ്ടർത്താൽ അസ്ഥികളിൽ നിന്നുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യ വൈറസുകൾ കണ്ടെത്തപ്പെട്ടത്


- റഷ്യ

Question 8

2024 മെയ് 28 ന് 'പ്രഗതി 2024' ആരംഭിച്ച മന്ത്രാലയമേത്


- കേന്ദ്ര ആയുഷ് മന്ത്രാലയം

Question 9

ഗുഡ്‌ഖയ്ക്കും പാൻമസാലയ്ക്കും ഒരു വർഷത്തെ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്


- തെലങ്കാന സർക്കാർ

Question 10

വർഷങ്ങൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ട ചോളാ കാലത്തെ 'കാളിയ നർത്തന കൃഷ്ണ' വിഗ്രഹം എവിടെ നിന്നാണ് തിരികെ കൊണ്ടു വരുന്നത്


- ബാങ്കോക്ക്