Bio-vision

Question 1

സംസ്ഥാനത്ത് ശുചിത്വ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി


- കെ.ടി.ബാലഭാസ്കരൻ

Question 2

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമവനിതാ ഡയറക്ടറായി നിയമിതയായത്


- പി.എസ് ശ്രീകല

Question 3

പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള യുവതീയുവാക്കളുടെ നൈപുണ്യ വികസനവും ജീവിതോപാധിയും ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന പദ്ധതി ?


- ഗോത്ര ജീവിക

Question 4

പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സാങ്കേതിക സമിതിയുടെ അധ്യക്ഷൻ


- ജസ്റ്റിസ് ആർ.വി രവീന്ദ്രൻ

Question 5

2022 ഫെബ്രുവരിയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിതനായത്


- കെ.സച്ചിദാനന്ദൻ

Question 6

നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ തോടുകൾ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ദൗത്യം


- ഓപ്പറേഷൻ വാഹിനി

Question 7

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തൊഴിലാളി സംഘടന


- AITUC

Question 8

മത്സ്യങ്ങൾക്കായി ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വാക്സിൻ


- Nodavac- R

Question 9

തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിലെ - പൂർവ വിദ്യാർത്ഥികൾ നടത്തിയ, ഗിന്നസ് ലോക റെക്കോർഡ് നേടിയ പരിപാടി


- സീറ്റ സ്വരലഹരി

Question 10

ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതു ജന ങ്ങൾക്ക് അവബോധം സ്യഷ്ടിക്കാനായി "രോഗമില്ലാത്ത ഗ്രാമം" പദ്ധതി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്


- പാറശ്ശാല (തിരുവനന്തപുരം)