2024 മെയ് 30 ന് യു.എൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ആർക്കാണ് ലഭിച്ചത്
GAIL - ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്തത്
2024 മെയ് 30 ന് പ്രഖ്യാപിച്ച കേരള സ്റ്റേറ്റ് പ്രൊഫഷണൽ തിയേറ്റർ അവാർഡിൽ ഒന്നാം സ്ഥാനം നേടിയ നാടകം ഏതാണ്
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികച്ച വനിത ആരാണ്
ക്ലാസിക്കൽ ചെസ്സിൽ ആദ്യമായി ലോക ഒന്നാം നമ്പർ ജി.എം. മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യക്കാരൻ ആരാണ്
കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലർ ആയി തിരഞ്ഞെടുക്കപ്പെട്ടത്
ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം
സ്ത്രീകളിലെ കാൽസ്യം ആഗിരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം എന്ന കണ്ടെത്തലിന് പേറ്റന്റ് ലഭിച്ച മലയാളി ശാസ്ത്രജ്ഞ
2023 ൽ കേരളത്തിൽ ആകെ സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം എത്ര
പുകയില നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിക്കപ്പെട്ട വനിതാ ബാഡ്മിന്റൺ കളിക്കാരിയുടെ പേര്