ഫോർബ്‌സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക റീജിയണൽ റൂറൽ ബാങ്ക്
കോടതിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ച ആദ്യ ഹൈക്കോടതി
തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടർ
ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി
രാജ്യത്തെ ആദ്യത്തെ ആസ്ട്രോ ടൂറിസം പ്രവർത്തനമാരംഭിച്ച സംസ്ഥാനം
2024 ലെ 20 -ആംത് പി.കേശവദേവ് സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്
രാജ്യത്തെ ആദ്യ നഗര പൊതുഗതാഗത റോപ്പ് വേ ആരംഭിക്കുന്നത് എവിടെ
അഗ്നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടം നേടിയ ആദ്യ മലയാളി വനിത
നിക്ഷേപകർക്കായി സെബി അടുത്തിടെ ആരംഭിച്ച വ്യക്തിഗത ധനകാര്യത്തിലെ മൊബൈൽ ആപ്പിന്റെ പേര്
ആക്രമണത്തിനിരയായ നിരപരാധികളായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം എല്ലാ വർഷവും ഏത് തീയതിയിലാണ് ആചരിക്കുന്നത്