Question 1

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏത് മണ്ഡലത്തിലാണ് ബി.ജെ.പി വിജയിച്ചത്


- തൃശൂർ

Question 2

ബ്ലൂം ബർഗിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്


- ഗൗതം അദാനി

Question 3

മൂന്ന് തവണ ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രികയുടെ പേര്


- സുനിതാ വില്യംസ്

Question 4

KASA എന്ന ബഹിരാകാശ ഏജൻസി ഔദ്യോഗികമായി ആരംഭിച്ച രാജ്യത്തിന്റെ പേര്


- ദക്ഷിണ കൊറിയ

Question 5

ട്രെയിനിനുള്ളിലെ സ്ത്രീ യാത്രക്കാർക്ക് സഹായം നൽകുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച ഇന്ത്യൻ റെയിൽവേയുടെ പദ്ധതി


- മേരി സഹേലി

Question 6

ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഏർപ്പെടുത്തിയ 2024 ലെ പരിസ്ഥിതി മിത്രം അവാർഡ് കേരളത്തിൽ നിന്ന് ആർക്കാണ് ലഭിച്ചത്


- സാബു ജോസഫ്

Question 7

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് രാഷ്‌ട്രപതി പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ടത്


- ആർട്ടിക്കിൾ 85

Question 8

2024 ജൂണിൽ ആഗോള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ചേർത്ത ബീഹാറിൽ നിന്നുള്ള രണ്ട് തണ്ണീർത്തടങ്ങളുടെ പേര്


- നാഗി, നക്തി പക്ഷി സങ്കേതങ്ങൾ

Question 9

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബയോസ്ഫിയർ 'രാജാജി രഘടി ബയോസ്ഫിയർ' ഉത്തരാഖണ്ഡിലെ ഏത് സ്ഥലത്താണ് സൃഷ്ടിക്കപ്പെട്ടത്


- രാജാജി നാഷണൽ പാർക്ക്

Question 10

പെറ്റ് എക്സ്പോർട്ട് അനുമതി ലഭിച്ച കേരളത്തിലെ ആദ്യ എയർപോർട്ട്


- സിയാൽ