Question 1

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയ നിയമിതയായത്


- വിജയ ഭാരതി സയാനി

Question 2

ഒഡിഷയിലെ ആദ്യ മുസ്ലിം വനിത എം.എൽ.എ


- സോഫിയ ഫിർദൗസ്

Question 3

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം


- പൂജ തോമർ

Question 4

2024 ജൂൺ 10 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ഒപ്പിട്ട ആദ്യത്തെ ഫയൽ ഏതാണ്


- കർഷകർക്കുള്ള ഫണ്ട് അനുവദിച്ചു

Question 5

ഗ്രീൻ ഹൈഡ്രജൻ വാലി സജ്ജമാക്കുന്ന കേരളത്തിലെ നഗരങ്ങൾ


- കൊച്ചി, തിരുവനന്തപുരം

Question 6

ഫയർ റെസ്ക്യൂ അസിസ്റ്റന്റ് പുറത്തിറക്കിയ ഇന്ത്യൻ സ്ഥാപനം


- ഐ.ഐ.ടി ധർവാഡ്

Question 7

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം


- അമരാവതി

Question 8

പുരുഷ ഹോക്കി ജൂനിയർ ലോകകപ്പ് 2025 ഏത് രാജ്യത്താണ് നടക്കുന്നത്


- ഇന്ത്യ

Question 9

ടൈഗർ റിസർവ് ആക്കാൻ ഒരുങ്ങുന്ന സുഹേൽവാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം


- ഉത്തർപ്രദേശ്

Question 10

കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യം


- പനാമ