Question 1

ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന 500 വർഷം പഴക്കമുള്ള വെങ്കല വിഗ്രഹം തിരികെ നൽകാൻ ഒരുങ്ങുന്ന യു.കെ യിലെ സർവകലാശാല


- ഓക്സ്ഫോർഡ് സർവകലാശാല

Question 2

കേരള മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥയുടെ പേര്


- വിശ്വാസപൂർവം

Question 3

നൈട്രസ് ഓക്‌സൈഡ് പുറന്തള്ളുന്നതിൽ ഇന്ത്യയുടെ സ്ഥാനം എന്താണ്


- രണ്ടാമത്

Question 4

ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്‌സ് 2024 -ൽ ഒന്നാം സ്ഥാനത്തുള്ളത്


- ഐസ് ലാൻഡ്

Question 5

ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് 2024 നേടിയ ഇന്ത്യയിൽ നിന്നുള്ള ഇന്റർനാഷണൽ മാസ്റ്ററുടെ പേര്


- ദിവ്യ ദേശ് മുഖ്

Question 6

മൂന്നാം തവണ സേവനമനുഷ്ഠിക്കുന്ന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പേര്


- അജിത് ഡോവൽ

Question 7

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി അടുത്തിടെ വീണ്ടും നിയമിതനായത് ആരാണ്


- പി.കെ.മിശ്ര

Question 8

ഐ.ഐ.ടി ഖരഗ്പ്പൂരിന്റെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതനായത് ആരാണ്


- റിന്റു ബാനർജി

Question 9

ഇന്ത്യയിൽ ആദ്യമായി വന്യമൃഗ ശല്യം തടയാൻ എ.ഐ സ്മാർട്ട് ഫെൻസിങ് ആരംഭിക്കുന്ന സംസ്ഥാനം


- കേരളം

Question 10

അടുത്തിടെ 10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച രാജ്യം


- കെനിയ