Question 1

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ GenAI കോൺക്ലേവിന്റെ വേദി


- കൊച്ചി

Question 2

ഈ വർഷത്തെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക സമിതിയുടെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത്


- എം.എൻ. കാരശ്ശേരി

Question 3

ഏത് പേരിലാണ് 2024 ഓഗസ്റ്റിൽ ഇന്ത്യൻ എയർഫോഴ്സ് അതിന്റെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസം നടത്തുന്നത്


- തരംഗ് ശക്തി

Question 4

യുവാക്കളെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി


- പി. എം. യുവ

Question 5

മലയാള ഭാഷയിൽ സാഹിത്യ അക്കാദമി യുവപുരസ്കാർ അവാർഡ് 2024 നേടിയത് ആരാണ്


- ശ്യാം കൃഷ്ണൻ.ആർ

Question 6

2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം നേടിയത്


- ഉണ്ണി അമ്മയമ്പലം

Question 7

അടുത്തിടെ പുറത്തിറക്കിയ പരിസ്ഥിതി പ്രകടന സൂചിക 2024 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്


- 176 -ആം സ്ഥാനം

Question 8

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായ വിരാട് കോഹ്‌ലിയുടെ ബ്രാൻഡ് മൂല്യം എന്താണ്


- 227.9 ഡോളർ ദശലക്ഷം

Question 9

കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കഥകളി കലാകാരി


- രഞ്ജുമോൾ മോഹൻ

Question 10

ഇ-ഫ്ലോ പാരിസ്ഥിതിക നിരീക്ഷണ സംവിധാനത്തിലൂടെ കേന്ദ്ര ജലശക്തി മന്ത്രാലയം നിരീക്ഷിക്കുന്ന നദി


- ഗംഗാനദി