Question 1

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് രാജ്യത്തുടനീളമുള്ള വിദൂര പ്രദേശങ്ങളിൽ ഡോർസ്‌റ്റെപ്പ് സാമ്പത്തിക സേവനങ്ങൾ നൽകാൻ ആരുമായാണ് പങ്കാളിയായത്


- റിയ മണി ട്രാൻസ്‌ഫർ

Question 2

സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യത്തെ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യം ഏതാണ്


- തായ്‌ലാൻഡ്

Question 3

നെൽസൺ മണ്ടേല ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്


- വിനോദ് ഗണത്ര

Question 4

ഏറ്റവും കൂടുതൽ യൂറോ കപ്പ് ടൂർണമെന്റുകളിൽ കളിച്ച താരം


- ക്രിസ്റ്റിയാനോ റൊണാൾഡോ

Question 5

യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം


- പെപ്പെ

Question 6

കേരളത്തിലെ പുതിയ പട്ടികവർഗ, പട്ടികജാതി, പിന്നാക്ക വിഭാഗ മന്ത്രി ആരാണ്


- ഒ.ആർ.കേളു

Question 7

2024 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്ടെ തീം എന്താണ്


- Yoga for Self and Society

Question 8

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീൽ ആർച്ച് റെയിൽ പാലം നിലവിൽ വരുന്നത്


- റിയാസി

Question 9

ഗാന്ധിസാഗർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്


- മധ്യപ്രദേശ്

Question 10

അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂയിസൈഡ് ഡ്രോൺ


- നാഗാസ്ത്ര -1