Question 1

വയനാട് ഫോറസ്റ്റ് ഡിവിഷനിൽ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് ഫെൻസ് പദ്ധതിയുടെ പേര്


- Ele-Fence

Question 2

ദേശീയ യോഗ ഒളിംപ്യാഡ് 2024 ഏത് സംസ്ഥാനത്താണ് ഉദ്‌ഘാടനം ചെയ്തത്


- കർണാടക

Question 3

2024 ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഗോറ്റ് ലീബ് ഫൗണ്ടേഷന്റെ ചിത്രകല പുരസ്‌കാരം നേടിയ മലയാളി


- പ്രദീപ് പുത്തൂർ

Question 4

2024 കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്ടെ ഔദ്യോഗിക പന്ത്


- Cumbre

Question 5

തമിഴ്‌നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ


- എസ്.മണികുമാർ

Question 6

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ചെയർമാൻ


- ജിതേന്ദ്ര സിംഗ്

Question 7

2024 -ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈൻ വിപണി


- യു.എസ്.എ

Question 8

എൻ്റെ പൂന്തോട്ടം' എന്ന കവിതാ സമാഹാരം രചിച്ചത് ആര്


- ഇന്ദുലേഖ വയലാർ

Question 9

2024 ജൂൺ 23 ന് കേരളത്തിലെ ഏത് നഗരമാണ് സാഹിത്യ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്


- കോഴിക്കോട് സിറ്റി

Question 10

ലോകത്തിലെ ആഭ്യന്തര എയർലൈൻ വിപണിയിൽ ഇന്ത്യയുടെ റാങ്ക് എത്ര


- മൂന്നാമത്