Question 1

2023 -2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പാദന കയറ്റുമതിയിലെ പ്രധാന ഇനം


- ശീതീകരിച്ച ചെമ്മീൻ

Question 2

ടി-20 യിൽ ഹാട്രിക് നേടുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള ആദ്യ ബൗളർ ആരാണ്


- ക്രിസ് ജോർദാൻ

Question 3

ബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കുന്നതിനായുള്ള ജല ഗതാഗത വകുപ്പിന്റെ പദ്ധതി


- പുസ്തകത്തോണി

Question 4

അടുത്തിടെ ജി.ഐ ടാഗ് ലഭിച്ച കേരളത്തിലെ വനോൽപ്പന്നം


- നിലമ്പൂർ തേക്ക്

Question 5

ടി-20 യിൽ 200 സിക്‌സറുകൾ നേടുന്ന ആദ്യ കളിക്കാരൻ ആരാണ്


- രോഹിത് ശർമ്മ

Question 6

അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വംശനാശ ഭീഷണി നേരിടുന്നവരുടെ പട്ടികയിൽ നിന്ന് വംശനാശ ഭീഷണിക്ക് സാധ്യതയുള്ളവരുടെ പട്ടികയിലേക്ക് മാറ്റപ്പെട്ട ജീവി


- ഐബീരിയൻ ലിങ്‌സ്

Question 7

യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ താരം


- ലൂക്ക മോഡ്രിച്ച്

Question 8

2024 ജൂൺ 26 ന് ലോക്‌സഭാ സ്പീക്കർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്


- ഓം ബിർള

Question 9

ഏകദിനത്തിൽ തുടർച്ചയായി സെഞ്ചുറികൾ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ പേര്


- സ്മൃതി മന്ഥാന

Question 10

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഇടപാടുകാർക്ക് യു.പി.ഐ മുഖേന സൗകര്യ പ്രദമായി ഇടപാടുകൾ നടത്താവുന്ന റുപേ വേവ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്


- ഫെഡറൽ ബാങ്ക്