Question 1

ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ തലവൻ


- തപൻ കുമാർ ദേഖ

Question 2

2024 ലെ പെൻ പിൻറർ പ്രൈസ് ഇന്ത്യയിൽ നിന്ന് ആരാണ് നേടിയത്


- അരുന്ധതി റോയ്

Question 3

ക്ഷേത്ര നഗരമായ അയോദ്ധ്യയിൽ 650 കോടി രൂപ ചിലവിൽ 'ക്ഷേത്രങ്ങളുടെ മ്യൂസിയം' നിർമ്മിക്കാൻ ആരാണ് അനുമതി നേടിയത്


- ടാറ്റ സൺസ്

Question 4

ഇന്ത്യയിലെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി പാർക്ക് ഏത് ബയോളജിക്കൽ പാർക്കിലാണ് തുറന്നത്


- ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്

Question 5

എല്ലാ മന്ത്രിമാരും അവരുടെ ശമ്പളത്തിനും അലവൻസുകൾക്കും ആദായനികുതി നൽകണമെന്ന് തീരുമാനിച്ച സംസ്ഥാനം


- മധ്യപ്രദേശ്

Question 6

ചാരവൃത്തി നടത്തി എന്ന യു.എസിന്റെ കേസിൽ അഞ്ച് വർഷത്തെ തടവിന് ശേഷം മോചിതനായ വിക്കിലീക്സ് സ്ഥാപകൻ


- ജൂലിയൻ അസാൻജെ

Question 7

2024 ലെ കോമൺവെൽത്ത് ചെറുകഥാ സമ്മാനം നേടിയ ഇന്ത്യയിൽ നിന്ന് ആരാണ്


- സഞ്ജന താക്കൂർ

Question 8

കേരളത്തിലെ ആദ്യ കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ ആരംഭിച്ചത്


- തിരുവനന്തപുരം

Question 9

ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഫ്ലോട്ടിങ് സോളാർ പ്ലാന്റ് സ്ഥാപിതമായത്


- ഇഗത്പുരി തടാകം

Question 10

പരിസ്ഥിതി മലിനീകരണം തടയാൻ ബയോപ്ലാസ്റ്റിക് പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ച സംസ്ഥാനം


- ഉത്തർപ്രദേശ്