Bio-vision

Question 1

ഏത് ദ്വീപിന്റെ അധികാരത്തെ സംബന്ധിച്ചാണ് ബ്രിട്ടനും മൗറീഷ്യസും തമ്മിൽ തർക്കം നിലനിൽക്കുന്നത്


-ഷാഗോസ് ദ്വീപ്

Question 2

Plant-derived കോവിഡ് വാക്സിന് അനുമതി ലഭിക്കുന്ന ആദ്യ രാജ്യം


- കാനഡ

Question 3

ഊർജ്ജ വകുപ്പിനു കീഴിലുള്ള അനർട്ട് നടപ്പിലാക്കുന്ന ഗാർഹിക സൗരോർജ്ജ പ്ലാന്റ് നിർമ്മാണ പദ്ധതി ?


-സൗര തേജസ്

Question 4

സ്പോർട്സ് വെയർ കമ്പനിയായ adidas ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായ ഇന്ത്യൻ ടേബിൾ ടെന്നീസ് പ്ലെയർ


- മണിക ബത്ര

Question 5

ജലത്തിനു വേണ്ടി എ.ടി.എം. സംവിധാനം ആദ്യമായി എർപ്പെടുത്തിയത് എവിടെ


- കർണാടക

Question 6

തെരുവു മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ആംബുലൻസ് സേവനം ആരംഭിച്ചത്


- ചെന്നെയിൽ

Question 7

2022- ലെ രാമാനുജൻ അവാർഡ് നേടിയത്


- നീന ഗുപ്ത

Question 8

വിവിധ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിനായി സംസ്ഥാന ട്രഷറി വകുപ്പ് തയ്യാറാക്കിയ ആപ്പ്


- ഇ-വാലറ്റ്

Question 9

സർക്കാർ ജീവനക്കാർക്ക് സന്ദേശങ്ങൾ അയക്കാനും വിവര കൈമാറ്റത്തിനും വാട്ട്സ് ആപ്പിന് ബദലായി കേന്ദ്രമന്ത്രാലയം അവതരിപ്പിച്ച ആപ്ലിക്കേഷൻ


- സന്ദേശ്

Question 10

സോളാർ ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തിയ ലോകത്തിലെ ആദ്യ എയർലൈൻസ്


- സ്വിസ് എയർലൈൻസ്