Question 1

പുതിയതും പഴയതുമായ ക്രിമിനൽ നിയമങ്ങളിലെ വ്യവസ്ഥകളെ കുറിച്ച് RPF ഉദ്യോഗസ്ഥരെ ബോധവത്കരിക്കുന്നതിനായി തയ്യാറാക്കിയ ആപ്പ്


- Sangyan App

Question 2

2024 ൽ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം


- കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം

Question 3

2030 ഓടെ പ്രവർത്തനം അവസാനിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിക്കാനുള്ള കരാർ ലഭിച്ച സ്വകാര്യ സ്പേസ് കമ്പനി


- സ്പേസ് എക്സ്

Question 4

അന്താരാഷ്ട്ര വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയത്


- ഷെഫാലി വർമ്മ

Question 5

2024 ൽ ടി-20 വേൾഡ് കപ്പ് ജേതാവായത്


- ഇന്ത്യ

Question 6

ടി-20 ലോകകപ്പ് 2024 വിജയത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ പേര്


- വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ

Question 7

പാർലമെൻറ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ഏത് തീയതിയിൽ നിലവിൽ വരും


- 01 ജൂലൈ 2024

Question 8

എസ്.ബി.ഐ യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്


- സി.എസ്.ഷെട്ടി

Question 9

ഇന്ത്യൻ നാവികസേന പരീക്ഷിച്ച ഏറ്റവും ശക്തമായ ആണവ ഇതര സ്ഫോടകവസ്‌തുവിന്റെ പേര്


- സെബെക്സ് 2

Question 10

പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സൈനിക സ്റ്റേഷൻ


- ജയ്‌പൂർ മിലിറ്ററി സ്റ്റേഷൻ