Question 1

ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ അടുത്തിടെ ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധന


- ഓപ്പറേഷൻ ഫാനം

Question 2

ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമ പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തത്


- ഗ്വാളിയർ

Question 3

2024 ൽ പ്രധാനമന്ത്രി മൻ കീ ബാത്തിലൂടെ പരാമർശിച്ച കേരളത്തിലെ സംരംഭം


- കാർത്തുമ്പി കുട നിർമ്മാണം

Question 4

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത്


- തലശ്ശേരി

Question 5

അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം


- കതിരവൻ

Question 6

2024 ൽ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹനായത്


- മോഹൻലാൽ

Question 7

അടുത്തിടെ നാലു ജില്ലകളെ സ്പേസ് ബേ ആയി പരിഗണിച്ച് ബഹിരാകാശ നയം പ്രഖ്യാപിച്ച സംസ്ഥാനം


- തമിഴ്‌നാട്

Question 8

ആദ്യമായി ഒളിംപിക്സ് 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരം


- ജ്യോതി യാർരാജി

Question 9

വിഴിഞ്ഞം തുറമുഖത്തിന്ടെ ലൊക്കേഷൻ കോഡ്


- IN NYY 1

Question 10

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ പ്രാബല്യത്തിൽ വന്നത്


- 2024 ജൂലൈ 01