Question 1

ബഷീർ സ്മാരകമായ 'ആകാശമിഠായി' സ്ഥാപിതമായത്


- ബേപ്പൂർ

Question 2

2024 ൽ ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കിയ ഇന്ത്യയുടെ സൗരദൗത്യം


- ആദിത്യ എൽ.1

Question 3

2024 ൽ പ്രവർത്തനം അവസാനിച്ച ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്പ്


- Koo App

Question 4

അന്താരാഷ്ട്ര സഹകരണ സ്ഥാപന ദിനം


- ജൂലൈ 06

Question 5

2024 -ൽ 41.000 വർഷം പഴക്കമുള്ള ഒട്ടകപക്ഷിയുടെ കൂട് കണ്ടെത്തിയത്


- ആന്ധ്രാപ്രദേശ്

Question 6

ഗ്ലോബൽ പ്രോജെക്ട് Nexus ൽ ചേർന്ന ഇന്ത്യൻ കേന്ദ്ര ബാങ്ക്


- ആർ.ബി.ഐ

Question 7

2024 -ൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് സർക്കാർ നിർബന്ധമാക്കിയ ട്രേഡ് മാർക്ക്


- ഐ.എസ്.ഐ

Question 8

ലോകത്തിലെ ആദ്യ സി.എൻ.ജി യിൽ പ്രവർത്തിക്കുന്ന ബൈക്ക് പുറത്തിറക്കിയത്


- ബജാജ്

Question 9

2024 ലെ പാരീസ് ഒളിംപിക്‌സിനായുള്ള ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ഔദ്യോഗിക പങ്കാളി ആരാണ്


- ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്

Question 10

2024 ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ 28 അംഗ അത്‌ലറ്റിക്‌സ് സ്‌ക്വാഡിനെ ആരാണ് നയിക്കുക


- നീരജ് ചോപ്ര