യുണൈറ്റഡ് കിംഗ് ഡത്തിന്റെ ആദ്യ വനിതാ ധനകാര്യ മന്ത്രി ആരാണ്
ട്രയൽ റൺ നടക്കുന്ന വിഴിഞ്ഞത്ത് എത്തിച്ചേരുന്ന ആദ്യ ചരക്ക് കപ്പൽ
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ
പ്രവാസി വ്യവസായികളുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി ആരംഭിക്കുന്ന വിമാന കമ്പനി
അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിതമായത്
2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള ജൂറി കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും
സുപ്രീം കോടതിയുടെ അഭിപ്രായത്തിൽ, വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ജീവനാംശത്തിന് അർഹതയുള്ളത്
2024 ലെ മികച്ച കാർഷിക സംസ്ഥാന അവാർഡ് ലഭിച്ച സംസ്ഥാനം
2024 ഒളിംപിക് ഗെയിംസിനായി പാരീസിലേക്ക് പോകുന്ന ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസർ ആരാണ്
സംസ്ഥാന മത്സ്യ കർഷക അവാർഡ് നേടിയ മികച്ച മത്സ്യ കർഷക ജില്ല