Question 1

ലോകത്തെ ആദ്യ മിറർ നോവലായ അക്ഷരമുഖിയുടെ രചയിതാവ്


- ആറ്റൂർ സന്തോഷ് കുമാർ

Question 2

കെ.സി.എ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്ടെ ബ്രാൻഡ് അംബാസിഡർ


- മോഹൻലാൽ

Question 3

പന്ത്രണ്ടാം നൂറ്റാണ്ടിലെ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാർ എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷം 2024 ജൂലൈ 14 ന് വീണ്ടും തുറന്നു


- 46 വർഷം

Question 4

ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിലവിൽ വരുന്നത്


- ബീഹാർ

Question 5

ഏത് ഇതിഹാസത്തെ ആദരിക്കാനാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ "സൗശ്രുതം 2024" വിജയകരമായി സംഘടിപ്പിച്ചത്


- സുശ്രുതൻ

Question 6

ഇന്ത്യയുടെ 35 -ആംത് വിദേശകാര്യ സെക്രട്ടറി ആയി ചുമതലയേറ്റത് ആരാണ്


- വിക്രം മിസ്രി

Question 7

സർക്കാർ ഓഫീസുകളിലെ ജോലികൾക്കായി എ.ഐ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും വികസിപ്പിച്ചത്


- കെൽട്രോൺ

Question 8

2024 ജൂലൈ ഏത് തീയതിയിലാണ് ലോക പാമ്പ് ദിനാചരണം കേരളത്തിൽ ആരംഭിച്ചത്


- 16 ജൂലൈ 2024

Question 9

BSNL -ന്ടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ


- റോബർട്ട് .ജെ.രവി

Question 10

2024 ലെ പാരീസ് ഒളിമ്പിക്‌സിന് ഇന്ത്യയിൽ നിന്ന് പങ്കെടുക്കാനുള്ള ആകെ സംഘങ്ങളുടെ എണ്ണം എത്ര


- 117 കായിക താരങ്ങൾ