Question 1

2024 ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയിൽ നിന്നുള്ള എത്ര നായ്ക്കൾ സുരക്ഷാ ചുമതല നിർവഹിക്കും


- 10 നായ്ക്കൾ

Question 2

24 മണിക്കൂറിനുള്ളിൽ ഒരു സംഘം ഏറ്റവും കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിച്ച' വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യയിലെ ഏത് നഗരമാണ്


- ഇൻഡോർ

Question 3

കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടാനകൾ ഉള്ള വനമേഖല


- പെരിയാർ വനമേഖല

Question 4

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 ഷെഡ്യൂൾ ചെയ്ത ഭാഷകളിലായി 22,000 പുസ്തകങ്ങൾ, ഏത് സംഘടനയുടെ പദ്ധതിയാണ്


- വിദ്യാഭ്യാസ മന്ത്രാലയവും യു.ജി.സി യും 'ചേര്‍ന്ന്

Question 5

2024 ജൂലൈ 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതും വലുതുമായ നഗര തുരങ്ക പദ്ധതി ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത്


- താനെ

Question 6

നാസ ശുക്രനിലേക്ക് റേഡിയോ സന്ദേശം വഴി അയച്ച ഗാനം


- മിസ്സി എലിയട്ടിന്റെ 'ദി റെയിൻ'

Question 7

ഏത് കേന്ദ്ര ഭരണപ്രദേശത്താണ് രണ്ട് സൈനിക എയർ ഫീൽഡുകൾ നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയത്


- ലക്ഷദ്വീപ്

Question 8

ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024 ന്ടെ തീം എന്താണ്


- 'The Future is Now'

Question 9

ആഭ്യന്തര മന്ത്രി അടുത്തിടെ ആരംഭിച്ച ദേശീയ നാർക്കോട്ടിക് ഹെൽപ്പ് ലൈനിന്റെ പേര്


- MANAS

Question 10

2024 ജൂലൈ 19 ന് ലോകമെമ്പാടുമുള്ള വിവിധ മേഖലകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയ മൈക്രോസോഫ്റ്റിന്റെ ബൂട്ട് ലൂപ്പ് സവിശേഷതയുടെ പേര്


- Blue screen of death