രാജ്യത്ത് ആദ്യമായി ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയ വിമാനത്താവളം
റെയിൽവേ സ്റ്റേഷൻ പരിസരത്തും ട്രെയിനുകളിലും മറ്റും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളെ രക്ഷിക്കാനുള്ള പദ്ധതി
100 ലേറെ വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് നീന്താനായി തുറന്ന് കൊടുത്ത ഫ്രഞ്ച് നദി
രാജ്യത്തിന്റെ 78 -ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പ്രമേയം
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 250 വിക്കറ്റ് പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരം
2024 ജൂലൈയിൽ കേരളത്തിലെ ഏത് ജില്ലയിൽ നിന്നാണ് നിപ വൈറസ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തത്
ഇന്ത്യൻ നാവികസേനയ്ക്ക് ആദ്യമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് നൽകിയ കമ്പനി
പാരീസ് ഒളിമ്പിക്സിൽ ടീം യു.എസ്.എ യുടെ പുരുഷ പതാക വാഹകൻ ആരായിരിക്കും
70 -ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം
ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാലിന്യ സഞ്ചികൾ കൊണ്ട് പോകുന്നത് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം