Question 1

2024 ൽ പശ്ചിമ ബംഗാളിൽ നിലവിൽ വന്ന ഉരുൾപൊട്ടൽ പ്രവചന സംവിധാനം സ്ഥിതി ചെയ്യുന്നത്


- കൊൽക്കത്ത

Question 2

കേരള സാഹിത്യ അക്കാദമി 2023 -ന്ടെ ഫെലോഷിപ്പുകളിലേക്ക് ആരെയാണ് തിരഞ്ഞെടുത്തത്


- എം.ആർ.രാഘവ വാര്യരും സി.എൽ.ജോസും

Question 3

രാഷ്ട്രപതി ഭവനിലെ 'ദർബാർ ഹാൾ', 'അശോക് ഹാൾ' എന്നിവയുടെ പുതിയ പേര് എന്താണ്


- ഗണതന്ത്ര മണ്ഡപവും അശോക് മണ്ഡപവും

Question 4

ലോകത്ത് ആദ്യമായി ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ അന്താരാഷ്ട്ര വിമാനത്താവളം


- അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

Question 5

ഇന്ത്യയിലെ ആദ്യത്തെ സംയോജിത കാർഷിക കയറ്റുമതി സൗകര്യം ഏത് തുറമുഖത്താണ് സ്ഥാപിക്കുന്നത്


- ജവാഹർലാൽ നെഹ്‌റു തുറമുഖം

Question 6

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഫെസ്റ്റിവൽ ഡയറക്ടർ ആയി ആരാണ് നിയമിതനായത്


- ശേഖർ കപൂർ

Question 7

ഗ്രെവിൻ മ്യൂസിയം കസ്റ്റമൈസ്‌ഡ്‌ സ്വർണ്ണ നാണയങ്ങൾ നൽകി ആദരിച്ച ആദ്യ ഇന്ത്യൻ നടൻ ആരാണ്


- ഷാറൂഖ് ഖാൻ

Question 8

2024 ൽ പാരീസ് ഒളിംപിക്സിൽ ഇന്ത്യ ആദ്യത്തെ മെഡൽ നേടിയത് ഏത് ഇനത്തിലാണ്


- ഷൂട്ടിംഗ്

Question 9

78-ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം 15 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള യജ്ഞം ഏത് മന്ത്രാലയമാണ് ഏറ്റെടുക്കുന്നത്


- പ്രതിരോധ മന്ത്രാലയം

Question 10

46-ആംത് ലോക പൈതൃക സമിതി സെഷനിൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ എത്ര പുതിയ സൈറ്റുകൾ ചേർത്തു


- 25 പുതിയ സൈറ്റുകൾ