2024 ൽ വനിതാ ടി-20 ഏഷ്യാ കപ്പ് നേടിയ രാജ്യം
ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് പുറത്തിറക്കിയത്
54-ആംത് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡ് 2024 -ൽ ഇന്ത്യയ്ക്ക് എത്ര മെഡലുകൾ ലഭിച്ചു
ഭൂമിയിലേക്ക് പാഞ്ഞു വരുന്ന ഛിന്നഗ്രഹത്തെ അടുത്തിടെ കണ്ടെത്തിയ ടെലിസ്കോപ്പ്
ഒരു ഒളിംപിക് ഗെയിമിൽ ഒന്നിലധികം മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്
ഇംഗ്ലീഷ് ചാനൽ കടന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാരാ നീന്തൽ താരം ആരാണ്
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി നാസ സ്ഥിരീകരിച്ചത് ഏത് തീയതിയിലാണ്
അമീബിക് മസ്തിഷ്ക ജ്വര ചികിത്സയ്ക്കുള്ള ജീവൻ രക്ഷാ മരുന്നായ മിൽറ്റി ഫോസിൽ ഏത് രാജ്യത്ത് നിന്നാണ് കേരളത്തിൽ എത്തിച്ചത്