Question 1

രാജ്യാന്തര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരം നേടിയ മലയാള സാഹിത്യ നിരൂപകൻ


-എം. കെ. സാനു

Question 2

പാരാ ആർച്ചറി ലോക ചാമ്പ്യൻഷിപ്പ് 2022- ൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി


- പൂജ ജത്യൻ

Question 3

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ജ്ഞാനപ്പാന പുരസ്കാരം 2022- നു അർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി ?


- കെ. ജയകുമാർ

Question 4

2022 മാർച്ചിൽ 5000 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ്


- രഞ്ജി ട്രോഫി

Question 5

റഷ്യൻ സേന ആക്രമിച്ച് നിയന്ത്രണത്തിലാക്കിയ യൂറോപ്പിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയം


- സേപോറിസിയ (യുക്രൈൻ)

Question 6

ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കുവാൻ പോകുന്ന സംസ്ഥാനം


- കർണാടക

Question 7

ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ ആരംഭിച്ചത്


- സൗദി അറേബ്യ

Question 8

അടുത്തിടെ ചന്ദ്രനിൽ വീണ് വൻഗർത്തം ഉണ്ടാക്കിയ ചൈനീസ് റോക്കറ്റ്


- സ്പേസ് എക്സ്

Question 9

2022- ലെ ഇംഗ്ലീഷ് ലീഗ് ഫുട്ബോൾ ടൂർണമെന്റ് കപ്പ് നേടിയത്


- ലിവർപൂൾ

Question 10

മഹാകവി കുമാരനാശാന്റെ ജീവിത കഥയ ആസ്പദമാക്കി റിലീസിനൊരുങ്ങുന്ന ചിത്രം


- ഗ്രാമവൃക്ഷത്തിലെ കുയിൽ