ദശാബ്ദങ്ങൾ പഴക്കമുള്ള നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനായി ആംനെസ്റ്റി സ്‌കീം 2024 ആരംഭിച്ച കേരളത്തിലെ ഏത് വകുപ്പാണ്
ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉത്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ടൈഗർ റിസർവ് ഏതാണ്
എത്ര പുതിയ സൈറ്റുകൾ ചേർത്ത് കൊണ്ട് യുനെസ്‌കോയുടെ 46 -ആംത് ലോക പൈതൃക സമിതി സെഷൻ ന്യൂഡൽഹിയിൽ സമാപിച്ചു
കാർഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം' ആതിഥേയത്വം വഹിച്ച രാജ്യം
എല്ലാ വർഷവും ലോക ശ്വാസകോശ കാൻസർ ദിനം ആചരിക്കുന്നത് ഏത് ദിവസമാണ്
ആഗോള കാർഷിക കയറ്റുമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
52 വർഷത്തിന് ശേഷം, 2024 ലെ പാരീസ് ഒളിംപിക്സിൽ ഏത് ടീമിന് എതിരെയാണ് ഇന്ത്യൻ ഹോക്കി ടീം ചരിത്ര വിജയം നേടിയത്
2024 ലെ പാരീസ് ഒളിംപിക്സിലെ പുരുഷ വിഭാഗം ഫൈനൽ സിംഗിൾസ് ടെന്നീസ് വിജയിച്ചത് ആരാണ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ല
ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത്