Question 1

പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനാകുന്നത്


- കെ.സി.വേണുഗോപാൽ

Question 2

ഈയിടെ ഏത് കായിക പരിപാടിയുടെ ഭാഗമായി നാല് സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി


- പാരീസ് ഒളിംപിക്സ്

Question 3

2024 ഓഗസ്റ്റിൽ ഏത് തരത്തിലുള്ള മിസൈലുകൾ നിർമ്മിക്കാൻ ഇന്ത്യൻ വ്യോമസേന അനുമതി നൽകി


- ആസ്ട്ര മിസൈലുകൾ

Question 4

2008 മുതൽ 2024 വരെയുള്ള ഒളിമ്പിക് ചരിത്രത്തിൽ ഒരേ ഇനത്തിൽ തുടർച്ചയായി അഞ്ച് വ്യക്തിഗത സ്വർണം നേടിയ ആദ്യ ഗുസ്തിക്കാരൻ ആരാണ്


- ക്യൂബൻ ഗുസ്തി താരം മിജയിൻ ലോപ്പസ്

Question 5

ഏത് സാമൂഹിക പരിഷ്കർത്താവിന്റെ 115 -ആം സമാധി വാർഷികമാണ് 2024 ഓഗസ്റ്റിൽ ആചരിച്ചത്


- തൈക്കാട് അയ്യ

Question 6

മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച കമ്മിറ്റി


- ഗീതാമിത്തൽ കമ്മിറ്റി

Question 7

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശിലാ ലിഖിതങ്ങളിൽ പഠനം നടക്കുന്ന ക്ഷേത്രം


- തളീശ്വരാർ ക്ഷേത്രം

Question 8

പാരീസ് ഒളിംപിക്‌സിൽ ഏത് ഭാരോദ്വഹന വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് അയോഗ്യനാക്കപ്പെട്ടത്


- വനിതകളുടെ 50 കിലോ വിഭാഗം

Question 9

200 വർഷങ്ങൾക്ക് ശേഷം അമേരിക്കയുടെ ദേശീയ പക്ഷിയായി യു.എസ് സെനറ്റ് ഔദ്യോഗികമായി അംഗീകരിച്ച പക്ഷി ഏതാണ്


- bald eagle

Question 10

ലോകത്തിലെ ആദ്യത്തെ എക്കോ സിറ്റി നിലവിൽ വരുന്നത്


- നിയോം