Question 1

2024 ലെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ കമ്പനി ഏതാണ്


- റിലയൻസ് ഇൻഡസ്ട്രീസ്

Question 2

2024 ഓഗസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അഡിഷണൽ സെക്രട്ടറി ആയി നിയമിതനായത്


- അമിത് സിംഗ് നേഗി

Question 3

ഒളിമ്പിക് ഗെയിംസിന്റെ സമാപന ചടങ്ങിൽ മനു ഭാക്കറിനൊപ്പം രണ്ടാമത്തെ ഇന്ത്യൻ പതാക വാഹകൻ ആരായിരിക്കും


- പി.ആർ.ശ്രീജേഷ്

Question 4

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യു.പി.ഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് എത്രയായി ഉയർത്തി


- 5 ലക്ഷം രൂപ

Question 5

ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം ബംഗ്ലാദേശിന്റെ ഇടക്കാല ഗവണ്മെന്റിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ്


- നൊബേൽ സമ്മാന ജേതാവ് - മുഹമ്മദ് യൂനുസ്

Question 6

ഓരോ ജില്ലയുടെയും തനത് ഉൽപ്പന്നങ്ങളുടെ വിൽപ്പന, പ്രദർശന കേന്ദ്രങ്ങളായ 'ഏകതാ മാൾ' സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല


- തിരുവനന്തപുരം

Question 7

സാമൂഹിക മാധ്യമമായ എക്‌സിനു (X) 10 ദിവസത്തെ നിരോധനം ഏർപ്പെടുത്തിയ രാജ്യം


- വെനസ്വേല

Question 8

ഇന്ത്യയിലെ ആദ്യ അരി എ.ടി.എം സ്ഥാപിച്ചത്


- ഭുവനേശ്വർ (ഒഡീഷ)

Question 9

2024 ലെ പാരീസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് എത്ര മെഡലുകൾ ലഭിച്ചു


- ആറ്

Question 10

IUCN ന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഔദ്യോഗിക റെഡ് ലിസ്റ്റിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള ഏത് പുഷ്പമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്


- നീലക്കുറിഞ്ഞി (സ്ട്രോബിലാന്തസ് കുന്തിയാന)