Question 1

ഇന്ത്യൻ വ്യോമസേന പങ്കെടുത്ത ഉദാര ശക്തി 2024 എന്ന അഭ്യാസത്തിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യമാണ്


- മലേഷ്യ

Question 2

Randstand Employer Brand Research 2024 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽ ദാതാവ് ബ്രാൻഡ്


- മൈക്രോസോഫ്റ്റ്

Question 3

സമ്മർ ഒളിംപിക്‌സിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ ആരാണ്


- അമൻ സെഹ്‌റാവത്ത്

Question 4

ഇന്ത്യയും ഏത് രാജ്യവും തമ്മിൽ 2024 ഓഗസ്റ്റ് 12 ന് 'മിത്ര ശക്തി' എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു


- ശ്രീലങ്ക

Question 5

2024 ലെ 77 -ആംത് ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അവാർഡ് നേടിയ ബോളിവുഡ് നടന്റെ പേര്


- ഷാരൂഖ് ഖാൻ

Question 6

2024 ഓഗസ്റ്റ് 13 ന് ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച ലോങ്ങ് റേഞ്ച് ഗ്ലൈഡ് ബോംബിന്റെ പേര്


- ഗൗരവ്

Question 7

2024 ഓഗസ്റ്റിൽ 75 -ആം വാർഷികം ആചരിച്ച ഇന്ത്യൻ കറൻസി നോട്ട്


- ഒരു രൂപ

Question 8

2024 ഓഗസ്റ്റിൽ സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ച ചലച്ചിത്രം


- ലാപ്‌താ ലേഡീസ്

Question 9

കൃഷി വകുപ്പ് യോഗങ്ങൾ ലൈവ് ആയി സംപ്രേഷണം ചെയ്യാൻ തുടക്കമിടുന്ന പദ്ധതി


- വെളിച്ചം

Question 10

2024 ഓഗസ്റ്റ് 15 വരെ, ഇന്ത്യയിൽ എത്ര റാംസർ സൈറ്റുകളുണ്ട്


- എൺപത്തിയഞ്ച്