Question 1

രണ്ടു വർഷത്തിനിടെ രണ്ടാം തവണ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രോഗമേത്


- Mpox (മുൻപ് മങ്കിപോക്സ്‌ എന്നറിയപ്പെട്ടിരുന്നു)

Question 2

78 -ആം സ്വാതന്ത്ര്യദിനത്തിന്ടെ തീം എന്തായിരുന്നു


- 'വിക്ഷിത് ഭാരത് @ 2047'

Question 3

വിദ്യാർത്ഥിനികൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ പണം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം


- മധ്യപ്രദേശ്

Question 4

54 -ആം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയത് ആരാണ്


- പൃഥ്വിരാജ് സുകുമാരൻ

Question 5

2024 -ലെ ഇന്ത്യയുടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാളം സിനിമ ഏതാണ്


- ആട്ടം

Question 6

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ചുവർ ചിത്രം ഒരുങ്ങുന്നത്


- കതിരൂർ സൂര്യ നാരായണ ക്ഷേത്രം

Question 7

കൃഷി വകുപ്പിന്റെ പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനുള്ള അവാർഡ് നേടിയത്


- പുതൂർ കൃഷി ഭവൻ

Question 8

NI Act പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിക്കുന്നത്


- കൊല്ലം

Question 9

കർഷകരെ ബോധവത്കരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിന്റെ മാതൃകയിൽ ആരംഭിച്ച പ്രതിമാസ പരിപാടി


- കിസാൻ കി ബാത്ത്

Question 10

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിച്ച സംസ്ഥാനം


- കേരളം