Question 1

ഇന്ത്യൻ ഹോക്കി താരം പി.ആർ.ശ്രീജേഷിനോടുള്ള ആദര സൂചകമായി പിൻവലിച്ച ജേഴ്‌സി നമ്പർ


- 16

Question 2

2024 ൽ ലോക സംസ്കൃത ദിനം ആചരിച്ചത് ഏത് തീയതിയിലാണ്


- 19 ഓഗസ്റ്റ്

Question 3

അണ്ടർ 17 വനിതാ ഫുട്ബോൾ മത്സരത്തിന്റെ അസിസ്റ്റൻറ് റഫറിയാകുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത


- റീയോലാംഗ് ധർ

Question 4

നാഷണൽ ജിയോ സയൻസ് അവാർഡുകൾ ഏർപ്പെടുത്തിയ മന്ത്രാലയമേത്?


- ഖനി മന്ത്രാലയം

Question 5

നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട് പദവി നേടിയ ആദ്യ ഇന്ത്യൻ വിമാനത്താവളം ഏതാണ്?


- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Question 6

2024 ഓഗസ്റ്റ് 21 ന് കേരള സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറി ആയി ആരാണ് നിയമിതനായത്?


- ശാരദാ മുരളീധരൻ

Question 7

2024 ഓഗസ്റ്റിൽ AIFF ന്ടെ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റ മലയാളി ആരാണ്?


- പി.അനിൽകുമാർ

Question 8

ഉരുൾപൊട്ടൽ മുന്നറിയിപ്പ് ലഭിക്കുന്നതിനായി കേരള സർവ്വകലാശാല വികസിപ്പിക്കുന്ന ആപ്പ് ഏതാണ്?


- സ്ലിപ് - കെ

Question 9

ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള രണ്ടു പതിറ്റാണ്ട് കാലത്തെ ഫോട്ടോകൾ, അച്ചടിച്ച എഴുത്തുകൾ, മറ്റു രേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കാൻ പദ്ധതി തയ്യാറാക്കുന്ന യു.കെ യിലെ സർവകലാശാല ഏതാണ്?


- കവൻട്രി യൂണിവേഴ്സിറ്റി

Question 10

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമായ മദാപ്പർ ഗ്രാമം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?


- ഗുജറാത്ത്