അടുത്തിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ആരാണ്?
അടുത്തിടെ സ്ത്രീകൾക്കായി 'സുഭദ്ര പദ്ധതി' പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ്?
2024 ഓഗസ്റ്റിൽ ഓഹരി വിപണിയിൽ നിന്ന് അഞ്ച് വർഷത്തെ വിലക്ക് ലഭിച്ച വ്യാപാരി ആരാണ്?
കുത്തബ് മിനാറിനേക്കാൾ 3 മടങ്ങ് ഉയരമുള്ള സ്കൈ ഡെക്ക് നിലവിൽ വരുന്നത് എവിടെയാണ്?
ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ഒക്ടോബർ 1 മുതൽ വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം ഏതാണ്?
2024 ഓഗസ്റ്റ് 24 ന് വിക്ഷേപിച്ച രാജ്യത്തിന്റെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റിന്റെ പേര് എന്താണ്?
കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറിയായാണ് ശാരദാ മുരളീധരൻ സ്ഥാനമേൽക്കുന്നത്?
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ എത്ര പുതിയ ജില്ലകൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു?
ബഹിരാകാശ യാത്രയ്ക്ക് ശേഷം 2024 ഓഗസ്റ്റ് 26 ന് ഡൽഹിയിലേക്ക് മടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സിവിലിയൻ ബഹിരാകാശ സഞ്ചാരി ആരാണ്?
മലയാള ചലച്ചിത്ര നടൻ സിദ്ദിഖിന്റെ ആത്മകഥയുടെ പേരെന്താണ്?