അടുത്തിടെ ഫ്രാൻസിൽ അറസ്റ്റിലായ ടെലിഗ്രാം സ്ഥാപകൻ ആരാണ്?
നാസ്‌കോം ചെയർപേഴ്സൺ ആയി നിയമിതയായത് ആരാണ്?
അടുത്തിടെ 'മിഥുൻ' എന്ന മൃഗത്തെ ആദ്യമായി ഔദ്യോഗികമായി റെക്കോർഡ് ചെയ്ത സംസ്ഥാനം ഏതാണ്?
പുതിയ വ്യവസായ നഗരങ്ങളുടെ ഭാഗമായി കേരളത്തിലെ ഏത് വ്യവസായ നഗരമാണ് കേന്ദ്ര സാമ്പത്തിക കാര്യ സമിതി അംഗീകരിച്ചത്?
'Big Dawgs' എന്ന ഹിറ്റ് ഗാനത്തിലൂടെ ലോക പ്രശസ്തനായ മലയാളി ആരാണ്?
ചന്ദ്രനിൽ മാഗ്മ സമുദ്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ ചാന്ദ്ര പര്യവേഷണം ഏതാണ്?
ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ മലിനീകരണ നിയന്ത്രണ കപ്പലിന്റെ പേര് എന്ത്?
2024 ഓഗസ്റ്റ് 28 ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി ആരെയാണ് നിയമിച്ചത്?
ഇന്ത്യൻ നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ്?
2024 ഓഗസ്റ്റ് 27 ന് സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തുന്നതിനുള്ള ബിൽ ഏത് സംസ്ഥാന നിയമസഭയാണ് പാസാക്കിയത്?