വാധ്വൻ തുറമുഖം നിലവിൽ വരുന്ന സംസ്ഥാനം?
ആന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം?
2024 ഒക്ടോബറിൽ പുറത്തിറങ്ങുന്ന കായികതാരം സാക്ഷി മാലിക്കിന്റെ ഓർമ്മക്കുറിപ്പുകൾ?
വിമുക്ത ഭടന്മാരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി?
2024 ലെ രമൺ മഗ്സസെ അവാർഡ് ആർക്കാണ് ലഭിച്ചത്?
കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്‌ഘാടന പതിപ്പ് ഔദ്യോഗികമായി ആരംഭിച്ചത് ആരാണ്?
പാരാലിമ്പിക്‌സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായി ചരിത്രം സൃഷ്ടിച്ചത് ആരാണ്?
2024 ലെ വനിതാ ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
2024 നവംബർ 12 ന് വിസ്താര എയർലൈൻസ് ഏത് എയർലൈൻ കമ്പനിയുമായി ലയിക്കും?
2024 ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാര ജേതാവ്?