Question 1

2024 ലെ രണ്ടാം ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് തകർത്ത ഇന്ത്യക്കാരന്റെ പേര്?


- ധനുഷ് ശ്രീകാന്ത്

Question 2

പി.ടി ഉഷയുടെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള 400 മീറ്റർ ഹർഡിൽസ് റെക്കോർഡ് ആരാണ് തകർത്തത്?


- വിത്യ രാംരാജ്

Question 3

ഗൂഗിളിന്റെ എ.ഐ ലാബ് നിലവിൽ വരുന്നത് ഇവിടെ?


- ചെന്നൈ

Question 4

വാർഷിക വരുമാനത്തിൽ 10 ലക്ഷം കോടി കവിയുന്ന ആദ്യത്തെ കമ്പനിയായി മാറിയ ഇന്ത്യയിൽ നിന്നുള്ള കമ്പനി?


- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

Question 5

2025 ൽ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?


- ലണ്ടൻ

Question 6

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ്?


- NH 44

Question 7

പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ ഭാരോദ്വഹന താരം ആരാണ്?


- മീരാഭായ് ചാനു

Question 8

ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തിക്കടന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ ആരാണ്?


- സിദ്ധാർത്ഥ അഗർവാൾ

Question 9

ടി-20 യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം?


- നിക്കോളാസ് പൂരൻ

Question 10

U-20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ വനിതാ ഗുസ്തി താരം?


- ജ്യോതി ബെർവാൾ